astrology

മേടം : രോഗശമനമുണ്ടാകും. പാരമ്പര്യരീതികൾ പിന്തുടരും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം.

ഇടവം : അനുകൂല അവസരങ്ങൾ. ആവശ്യങ്ങൾ പരിഗണിക്കും. തടസങ്ങൾ മാറും.

മിഥുനം : പുരോഗതിക്ക് അവസരം. അനുകൂല ഘടകങ്ങൾ വന്നുചേരും. യാത്രാക്ളേശം ഉണ്ടാകും.

കർക്കടകം : ഉത്തരവാദിത്തം വർദ്ധിക്കും. മുൻകോപം നിയന്ത്രിക്കണം. പ്രവർത്തനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം.

ചിങ്ങം : സുഹൃത്തിന്റെ വിജയത്തിൽ പങ്കാളിയാകും. വ്യാപാരം തുടങ്ങാൻ തീരുമാനിക്കും. അകാരണ സംശയങ്ങൾ ഒഴിവാക്കും.

കന്നി : മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹാരം കാണും. ഉന്നതരുമായി സൗഹൃദം. പുതിയ ആശയങ്ങൾ ഉദിക്കും.

തുലാം : തൊഴിൽ പുരോഗതി. കാര്യങ്ങൾ ചെയ്തുതീർക്കും. വിശ്വസ്ത സേവനം.

വൃശ്ചികം : പ്രശസ്തിപത്രം ലഭിക്കും. ദുഃസംശയങ്ങൾ ദൂരീകരിക്കും. സത്യാവസ്ഥ അന്വേഷിക്കും.

ധനു : ആത്മാർത്ഥ പ്രവർത്തനം. രോഗശമനമുണ്ടാകും. അനുകൂല അവസരങ്ങൾ.

മകരം : ആവശ്യങ്ങൾ പരിഗണിക്കും. തടസങ്ങൾ ഒഴിവാകും. അനുകൂല ഘടകങ്ങൾ ഗുണം ചെയ്യും.

കുംഭം : പ്രവർത്തന പുരോഗതി. സ്വാതന്ത്ര്യം അനുഭവപ്പെടും. ആരോഗ്യം തൃപ്തികരം.

മീനം : തൊഴിൽ പുരോഗതി. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. പ്രേരണകളെ അതിജീവിക്കും.