ടൊവിനോ തോമസ് നായകനായ ഗോദയിലൂടെ മലയാലികളുടെ മനം കവർന്ന പഞ്ചാബി സുന്ദരിയാണ് വാമിക ഗബ്ബി. അതിഥി സിംഗ് എന്ന പഞ്ചാബി റെസ്ലിങ് താരമായെത്തിയ വാമിക ഗോദ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസിനെ മലർത്തിയടിച്ചു.
ഇപ്പോൾ ഹിന്ദി, പഞ്ചാബി, തെലുങ്ക് സിനിമകളിൽ സജീവമാണ് വാമിക.. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുത്തൻ മേക്കോവറിൽ ഗ്ലാമ ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി..