street-dog

വൈക്കം നഗരത്തിലെ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനായി പിടിക്കൂടിയപ്പോൾ.കുടുംബശ്രീ പ്രവർത്തകരാണ് ഇവരെ പിടിച്ചത്.ഇതിലൂടെ നഗരത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴത്ത് പറഞ്ഞു.

കാമറ:ശ്രീകുമാർ ആലപ്ര