പുറമേ കാണുന്ന ജഡദൃശ്യമെല്ലാം പ്രയോജന ശൂന്യമായി ആശ്രയമില്ലാതെ അകലുമ്പോൾ സ്വയം പ്രകാശിച്ച് ഇടതിങ്ങി നിറയുന്ന ശുദ്ധബോധമായി അനുഭവപ്പെടും.