elephant

അടുത്തിടെ കാട്ടാന അപകടത്തിൽപ്പെട്ട് ചരിഞ്ഞതിന്റെ വിവാദം കത്തിയമർന്നതേയുള്ളു.ഇപ്പോഴിതാ വീണ്ടുമൊരു കാട്ടാന കൂടി ചരി‌ഞ്ഞിരിക്കുന്നു.അട്ടപ്പാടി വീട്ടി കുണ്ടിലെ ജനവാസമേഖലയിലാണ് സംഭവം.