മംഗലത്തു കോണം: മംഗലത്തു കോണം ചിഞ്ചു ഭവനിൽ കെ. ഭാസുര കുമാറിന്റെ (റിട്ട.കെ.എസ് . ഇ.ബി, റിട്ട. മിലിട്ടറി) ഭാര്യ എ.എസ്. ഉദയകുമാരി (54)നിര്യാതയായി. മകൻ അരുൺ സാഗർ .ബി, മകൾ ചിഞ്ചു ബി.യു. മരുമകൻ അജിത് . സഞ്ചയനം 10 ന് രാവിലെ 8 മണിക്ക്