car

പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ രാജേഷ് അംബാൾ തന്റെ കാർ ശേഖരവുമായി.. കുട്ടിക്കാലം മുതൽ കാറിനോട് താത്പര്യം ഉണ്ടായിരുന്ന രാജേഷ് പിന്നിട് ഇഷ്ടമുള്ള കാറുകൾ സ്വന്തമാക്കി. ഇനി പഴയ മോഡൽ റോൾസ് റോയസ് ആണ് മോഹം.

ഫോട്ടോ : പി.എസ്.മനോജ്