rethee

അടൂർ: കൊവിഡ് ബാധിച്ച് ചൂരക്കോട് ചാത്തന്നൂപ്പുഴ പാലവിള പുത്തൻവീട്ടിൽ തങ്കപ്പന്റെ മകൻ രതീഷ് (31) സൗദിയിൽ മരിച്ചു. രണ്ടാഴ്ചയായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു മരണം. മാതാവ് രമണി. ഭാര്യ: രമ്യ.