തണ്ണിത്തോട്: കൊവിഡ് ബാധിച്ച് എലിമുള്ളുംപ്ലാക്കൽ മോട്ടപ്പുറത്ത് ഗീത മോഹൻദാസ് (50) മഹാരാഷ്ട്രയിൽ മരിച്ചു. താനയിലായിരുന്നു താമസം. സംസ്‌കാരം നടത്തി. മക്കൾ: രാഹുൽ, രോഹിത്. രാഹുൽ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്