shetty

അഞ്ഞൂറ് രൂപയുമായി ദുബായിലെത്തി കോടിശ്വരനായി മാറിയ ബി.ആർ ഷെട്ടി എന്ന കർണാടകക്കാരനായിരുന്നു ഒരുക്കാലത്ത് ചെറുപ്പക്കാരുടെ മാത‌‌ൃകാ പുരുഷൻ.എന്നാൽ ഷെട്ടിയുടെ തകർച്ച വളരെ പെട്ടെന്നായിരുന്നു.ഷെട്ടിയെന്ന വൻമരം വീണതെങ്ങനെ ?