മേടം: സേവന സാമർത്ഥ്യം. കാര്യവിജയം, മനസമാധാനം.
ഇടവം: സ്നേഹാദരങ്ങൾ ലഭിക്കും. സന്താനങ്ങളുടെ സംരക്ഷണം. ചെറിയ സംരംഭങ്ങൾ.
മിഥുനം: ആവശ്യങ്ങൾ അംഗീകരിക്കും. സഹപ്രവർത്തകരുടെ സഹകരണം. പ്രശസ്തി ലഭിക്കും.
കർക്കടകം: അഹംഭാവം ഉപേക്ഷിക്കും. സാന്ത്വന വചനങ്ങൾ ലഭിക്കും. അനിശ്ചിതാവസ്ഥ ഒഴിവാകും.
ചിങ്ങം: ആശ്വാസമനുഭവപ്പെടും. തെറ്റിദ്ധാരണകൾ ഒഴിവാകും. അശ്രാന്ത പരിശ്രമം വേണ്ടിവരും.
കന്നി: മികവ് പ്രകടിപ്പിക്കും. ആഹ്ളാദകരമായ അന്തരീക്ഷം. ആത്മവിശ്വാസമുണ്ടാകും.
തുലാം: സമാന മനസ്കരുമായി സംസർഗം. ആരോഗ്യം സംരക്ഷിക്കും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.
വൃശ്ചികം: വാക്കുകൾ ഫലപ്രദമായിത്തീരും. ക്ഷമാശീലമുണ്ടാകും. സാഹചര്യങ്ങളെ അതിജീവിക്കും.
ധനു: മാനസിക സമ്മർദ്ദം ഒഴിവാകും. ആരോഗ്യം തൃപ്തികരം. ഉപരിപഠനത്തിന് തീരുമാനിക്കും.
മകരം : പദ്ധതികൾക്ക് കാലതാമസം. സാമ്പത്തിക ലാഭം. വിവിധ ആവശ്യങ്ങൾ പരിഹരിക്കും.
കുംഭം: കർമ്മമേഖലയിൽ വിജയം. സമാധാനം ഉണ്ടാകും. ചെലവിനങ്ങൾക്ക് നിയന്ത്രണം.
മീനം: വിജയശതമാനം വർദ്ധിക്കും. സഹാനുഭൂതി ഉണ്ടാകും. വഞ്ചനയിൽ അകപ്പെടരുത്.