ചങ്ങനാശേരി - ആലപ്പുഴ റോഡിൽ എ.സി.കനാലിനോട് ചേർന്ന് മനക്കച്ചിറയിൽ നിരവധി പേരാണ് താറാവ് കച്ചവടം നടത്തിയിരുന്നത്.ലോക്ക്ഡൗൺ കാലം ഇവരെയും ദുരിതത്തിലാഴ്ത്തി.ഇളവുകൾ വന്നെങ്കിലും താറാവ് ഇറച്ചിക്കച്ചവടം സജീവമായില്ല.കഴിഞ്ഞ പതിമൂന്ന് വർഷമായി ഇവിടെ കച്ചവടം നടത്തുന്ന വേങ്ങമൂട്ടിൽ രാജു-ഇന്ദിരാ ദമ്പതികൾ ഇപ്പോഴും പ്രതീക്ഷയിലാണ്. ഫോട്ടോ: ശ്രീകുമാർ ആലപ്ര