road

ലോക്ക് ദ റോഡ് ... തൃശൂർ സ്വരാജ് റൗണ്ട് കൈയ്യടക്കിയിരിക്കുന്ന നാൽക്കാലികൾ നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇക്കൂട്ടർ ഇരുചക്രവാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാണ്