karu

ഓർമ്മകൾക്ക് മുന്നിൽ... മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ ജന്മദിനത്തിൽ തൃശൂർ പൂങ്കുന്നം മുരളീ മന്ദിരത്തിലെ കെ.കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തി പ്രാർത്ഥിക്കുന്ന മകൾ പത്മജ വേണുഗോപാൽ പേരക്കുട്ടി കരുൺ മേനോൻ എന്നിവർ