കണ്ടെയ്‌ൻമെന്റ് സോണായ് പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചിട്ട പൂന്തുറ പൊലീസ് സ്റ്റേഷന് പുറത്ത് ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടി പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ