agri

തൃശൂർ പീച്ചി ചേരും കുഴി നിവാസികൾ 15 ഏക്കറോളം പാറക്കെട്ടിൽ കൃഷി ആരംഭിച്ചപ്പോൾ. ചെങ്കുത്തായ കുന്നിൽ കയറി നിന്ന് കൃഷി ചെയ്യുമ്പോൾ ചിലപ്പോൾ അപകടം സംഭവിക്കുമെങ്കിലും അതൊന്നും വകവക്കാതെ ജീവിക്കാനുള്ള വക കണ്ടെത്തുകയാണ് ഇക്കൂട്ടർ കാമറ: റാഫി എം. ദേവസി