സുരക്ഷയിൽ മുന്നോട്ട്...എറണാകുളം നഗരത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നഗരം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങി. നഗര മധ്യത്തിലൂടെ മാസ്ക് ധരിച്ച് നീങ്ങുന്ന അമ്മയും കുഞ്ഞുങ്ങളും