fast-food

പ്രമേഹ രോഗികളിൽ പലരും ആഹാര ക്രമത്തെക്കുറിച്ച് ആശയക്കുഴപ്പം ഉള്ളവരാണ്. ഇതാ നിങ്ങൾ ഒഴിവാക്കേണ്ട ആഹാര പദാർത്ഥങ്ങൾ: മൈദയും മൃഗക്കൊഴുപ്പും ഉപയോഗിച്ച് തയാറാക്കുന്ന ആഹാരം , കഞ്ഞി , ഗോതമ്പ് കഞ്ഞി, സൂചിറവ, ചാക്കരി ചോറ് , ശർക്കര, പഞ്ചസാര, തേൻ, കരുപ്പട്ടി, പായസം, കപ്പ, കിഴങ്ങ് വർഗങ്ങളായ ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ഉണക്കകപ്പ, കൂർക്ക, ബീറ്റ് റൂട്ട്, പഴവർഗത്തിലെ ചക്കപ്പഴം, പൈനാപ്പിൾ, മാമ്പഴം, ഈന്തപ്പഴം, സപ്പോട്ട, ഏത്തപ്പഴം, എന്നിവയും ഉണക്കമുന്തിരി, കശുവണ്ടി, വറുത്തെടുത്ത മീൻ, ഇറച്ചി, പൂരി, പപ്പടം എന്നിവ നിർബന്ധമായും ഒഴിവാക്കുക. ഞണ്ട്, ചെമ്മീൻ എന്നിവ വല്ലപ്പോഴും മാത്രം ഉപയോഗിക്കുക.