മേടം: ജന്മനാട്ടിൽ എത്തിച്ചേരും. പഠനകാര്യങ്ങളിൽ ശ്രദ്ധ. സഹായിച്ചവരെ അനുമോദിക്കും.
ഇടവം: അതീവ ശ്രദ്ധ പുലർത്തും. ആത്മസംതൃപ്തിയുണ്ടാകും. സംരംഭങ്ങൾ പുനരാരംഭിക്കും.
മിഥുനം: വിദേശ ഉദ്യോഗം ഉപേക്ഷിക്കും. നിഗമനങ്ങൾ ശരിയാകും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.
കർക്കടകം: കാര്യനിർവഹണ ശക്തി. കൂടുതൽ ചുമതലകൾ. ലളിതമായ ജീവിതശൈലി.
ചിങ്ങം: മാതൃകാപരമായ പ്രവർത്തനങ്ങൾ. ആത്മാഭിമാനമുണ്ടാകും. ദൗത്യങ്ങൾ നിർവഹിക്കും.
കന്നി: കഠിന പ്രയത്നം വേണ്ടിവരും. ഭക്ഷണം ക്രമീകരിക്കും. പ്രതീക്ഷിച്ച നേട്ടം ലഭിക്കും.
തുലാം: സാമ്പത്തിക ലാഭം. ചെലവിൽ നിയന്ത്രണം. മാതാപിതാക്കളെ അനുസരിക്കും.
വൃശ്ചികം: മനസ്സന്തോഷമുണ്ടാകും. സമ്മാന പദ്ധതികളിൽ വിജയം. ബന്ധു സഹായം ലഭിക്കും.
ധനു: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. സന്താനങ്ങളോടൊപ്പം താമസിക്കും. പ്രവർത്തന വിജയം.
മകരം: സാമ്പത്തിക നേട്ടം. ആത്മവിശ്വാസമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത.
കുംഭം: സാമ്പത്തിക നേട്ടം. ജീവിത നിലവാരം മെച്ചപ്പെടും. നേതൃത്വഗുണമുണ്ടാകും.
മീനം: പുതിയ പ്രവൃത്തികൾക്ക് തുടക്കം. ചെലവിനങ്ങൾക്കു നിയന്ത്രണം. അനാവശ്യ ചിന്തകൾ ഒഴിവാക്കും.