കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്‌കൂളുകൾ തുറക്കാത്തത് കൊണ്ട് കുട്ടികൾ അവധിയാഘോഷമാക്കുകയാണ്.ഓൺലൈൻ പഠനത്തിന്റെ ഇടവേളയിൽ വീടിന് മുന്നിലെ തോട്ടിൽ ചാടി കുളിക്കുന്ന കുട്ടി.കോട്ടയം കാഞ്ഞിരത്ത് നിന്നുള്ള കഴ്ച ഫോട്ടോ: ശ്രീകുമാർ ആലപ്ര