സ്വയം ശുദ്ധബോധാനുഭവമായി മാറിയവർ പിന്നെ സംസാര സാഗരച്ചുഴിയിൽ വീഴുകയില്ല. അതുതന്നെയാണ് കൈവല്യം അഥവാ മോക്ഷം.