police-check

നമ്പർ കണ്ട് പിടിക്കൽ കൊവിഡിനേക്കാൾ കഠിനം കഠിനം ... തലസ്‌ഥാനത്ത് അതിരൂക്ഷമായ കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡോണിൽ ഇരുചക്ര വാഹനവുമായ് പുറത്തിറങ്ങിയാളുടെ വാഹനത്തിന്റെ രെജിസ്ട്രേഷൻ നമ്പർ കണ്ട് പിടിച്ച് ആപ്പിലേക്ക് ശേഖരിക്കുന്നതിനായ് കമിഴ്ന്ന് നോക്കുന്ന പൊലീസ് ഓഫീസർമാർ