ബ്രേക്ക് ദ ചെയിൻ ... തലസ്‌ഥാനത്ത് അതിരൂക്ഷമായ കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ വാഹനവുമായ് പുറത്തിറങ്ങുന്നവരെ പരിശോധിക്കുന്നതിന് മുൻപായി സിവിൽ പൊലീസ് ഓഫീസർക്ക് ഫെയ്‌സ് ഷീൽഡ് വെച്ചുകൊടുക്കുന്ന സബ് ഇനിസ്‌പെക്‌ടർ .സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം