തൊപ്പി കൊണ്ട് രണ്ടുണ്ട് കാര്യം ... തലസ്‌ഥാനത്ത് അതിരൂക്ഷമായ കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ വാഹനവുമായ് പുറത്തിറങ്ങിയവരുടെ വാഹനത്തിന്റെ നമ്പരുകൾ മഴയെ തുടർന്ന് തൊപ്പിക്കുളളിൽ മൊബൈൽ വെച്ച് നനയാതെ പൊലീസിന്റെ ആപ്പിലേക്ക് അയക്കുന്ന പൊലീസ് ഓഫീസർ