e-paper-photo-vidoes

ജീംനേഷ്യം ഉടമ മാസ്ക്ക് വില്പനയിലേക്ക് തിരിഞ്ഞപ്പോൾ.കൊവിഡിന്റെ പശ്ചാത്തലത്തിൽ ജീംനേഷ്യം അടഞ്ഞ് കിടക്കുന്നതിന്റെ സാഹചര്യത്തിലാണ് പാലക്കാട് വടക്കന്തറ സ്വദേശി കുട്ടൻ തൊഴിൽ രംഗം മാറ്റിയത്