മീനൊന്നും ലോക്കാവുന്നില്ലല്ലോ... മഴ പെയ്ത് പാടങ്ങളിലും കുളങ്ങളിലും വെള്ളം കയറിയതോടെ പാടത്തിനോട് ചേർന്ന ചെറിയ കുളത്തിൽ മീൻ പിടിക്കാനിറങ്ങിയതാണ് കുട്ടികൾ കൂട്ടിലങ്ങാടി പാറടിയിൽ നിന്നുള്ള കാഴ്ച.