മേടം: കൂട്ടായ തീരുമാനങ്ങൾ. സമാധാനമുണ്ടാകും. ആനുകൂല്യങ്ങൾ ലഭിക്കും.
ഇടവം: ദൂരയാത്രകൾ ഒഴിവാക്കും. പ്രയത്നങ്ങൾക്ക് ഗുണമുണ്ടാകും. ഭക്ഷണം ക്രമീകരിക്കും.
മിഥുനം: ദുർവാശി ഒഴിവാക്കും. നിയമനാനുമതി ലഭിക്കും. പൊതുജന പിന്തുണ.
കർക്കടകം: പ്രഭാഷണങ്ങൾ ശ്രവിക്കും. പുതിയ കരാർ ജോലികൾ. അശ്രാന്ത പരിശ്രമം വേണ്ടിവരും.
ചിങ്ങം: പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം. സാധുകുടുംബങ്ങൾക്ക് സഹായം. സൽകീർത്തിയുണ്ടാകും.
കന്നി: അനുചിത പ്രവൃത്തികൾ ഒഴിവാക്കും. ഊഹക്കച്ചവടത്തിൽ നേട്ടം. മനസ്സമാധാനമുണ്ടാകും.
തുലാം: വ്യവസ്ഥകൾ പാലിക്കും. ലാഭശതമാനം വർദ്ധിക്കും. അർപ്പണ മനോഭാവം.
വൃശ്ചികം: ആരോഗ്യം തൃപ്തികരം. തൊഴിൽ പുരോഗതി. ആശ്രയിച്ചു വരുന്നവർക്ക് അഭയം.
ധനു: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. പ്രേരണകളെ അതിജീവിക്കും. ആത്മധൈര്യമുണ്ടാകും.
മകരം: സംയുക്ത സംരംഭങ്ങൾ ഒഴിവാക്കും. യുക്തിപൂർവം പെരുമാറും. സാമ്പത്തിക നേട്ടം.
കുംഭം: ജീവിത യാഥാർത്ഥ്യങ്ങൾ മനസിലാക്കും. ആത്മസംതൃപ്തി ലഭിക്കും. പുതിയ കൃഷി സമ്പ്രദായങ്ങൾ ആവിഷ്കരിക്കും.
മീനം: ഉദ്യോഗത്തിന് അനുമതി ലഭിക്കും. സ്വസ്ഥതയും സമാധാനവും. ആഗ്രഹങ്ങൾ സഫലമാകും.