'സുരക്ഷ'... ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുവരുന്ന പ്രതികളുടെ കൈക്കളിൽ കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൈയ്യിൽ ഗ്ലൗസ് ഇടിച്ചതിനു ശേഷം വിലങ്ങണിയിച്ചപ്പോൾ തൃശൂർ അയ്യന്തോളിലെ കോടതിക്ക് മുന്നിൽ നിന്നൊരു ദൃശ്യം