സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് കളക്ട്രേറ്റിന് മുൻപിൽ പൊലീസ് തടഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്വപ്നയുടേയും കോലം ബാരിക്കേഡിൽവെച്ച് കത്തിക്കുന്നു