mask

കരുതലും കാവലും...സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് കൊ വിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗ്ലൗസും മാസ്ക്കും ധരിച്ച് തടയുന്ന പൊലീസുകാർ