സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ പ്രതിഷേധപ്രകടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിക്കുന്നു