lockdown

തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തി കിള്ളിപ്പാലത്ത് നടന്ന പൊലീസ് വാഹന പരിശോധനയ്ക്കിടെ ഫെയിസ് ഷീൽഡ് കിട്ടിയ സന്തോഷത്തിൽ സെൽഫി എടുക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫീസർ.