കണ്ണു തുറന്ന് നോക്ക് സാറേ ... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ ഓഫീസിലേക്ക് പോകുന്നതിന് ഇരുചക്രവാഹനത്തിലെത്തിയ യാത്രക്കാരിയുടെ ഐ ഡി കാർഡ് പരിശോധിക്കുന്ന പൊലീസ് ഓഫീസർ.കുണ്ടമൺകടവ് പാലത്തിന് സമീപത്ത് നിന്നുളള ദൃശ്യം