ഒരു ലഗേജ് ഉണ്ടേ... മുകളിൽ മരക്കൊമ്പ് പൊട്ടി വീണതറിയാതെ പോകുന്ന കെ.എസ്.ആർ.ടി.സി ബസ്. മലപ്പുറം നഗരത്തിൽ നിന്നുള്ള കാഴ്ച.