ഇനി ഓട്ടം.. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ തോട്ടം തൊഴിലാളി യൂണിയൻ (എസ്.ടി.യു) മലപ്പുറം ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുൻപിൽ നടത്തിയ പ്രതിഷേധത്തിന് ശേഷം മഴ പെയ്തപ്പോൾ ഓടുന്ന പ്രവർത്തകർ.