സ്വർണക്കടത്തുകാർക്ക് സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ കൂട്ട് നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് സ്വർണ തളികയിൽ മാലിന്യം നിറച്ച് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി മലപ്പുറം നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധം.