മേടം: ചുമതലകൾ അന്യരെ ഏല്പിക്കരുത്. ഭൂരിപക്ഷാഭിപ്രായം മാനിക്കും. അബദ്ധങ്ങൾ ഒഴിവാകും.
ഇടവം: മത്സരങ്ങളിൽ വിജയിക്കും. ചെലവിനങ്ങൾക്ക് നിയന്ത്രണം. ആത്മവിശ്വാസം വർദ്ധിക്കും.
മിഥുനം: പ്രവർത്തനങ്ങളിൽ പൂർണത. വരവും ചെലവും തുല്യമാകും. പുതിയ ഭരണച്ചുമതല.
കർക്കടകം: സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം. ശ്രദ്ധ വർദ്ധിക്കും. ആശ്വാസമനുഭവപ്പെടും.
ചിങ്ങം: അബദ്ധങ്ങൾ ഒഴിവാകും. ആത്മാർത്ഥമായി പ്രവർത്തിക്കും. സൗമ്യസമീപനം.
കന്നി: കർമ്മപദ്ധതികൾ പുനരാരംഭിക്കും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. കർമ്മങ്ങൾ സജീവ സാന്നിദ്ധ്യം.
തുലാം: ഉദ്യോഗത്തിൽ സ്ഥാനചലനം. തൊഴിൽ പുരോഗതി. പുതിയ പദ്ധതികൾ.
വൃശ്ചികം: ആത്മാഭിമാനമുണ്ടാകും. ഭൂമി വിൽക്കാൻ തീരുമാനിക്കും. കഴിവുകൾ പ്രകടിപ്പിക്കും.
ധനു: കാര്യങ്ങളിൽ ലക്ഷ്യപ്രാപ്തി. സുഹൃത്തിനെ സഹായിക്കും. ആരോഗ്യം തൃപ്തികരം.
മകരം: പുതിയ കണ്ടെത്തലുകൾ. ഊഹകച്ചവടത്തിൽ ലാഭം. തർക്കങ്ങൾ ഒഴിവാക്കും.
കുംഭം: കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും. വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കണം. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും.
മീനം: തൊഴിൽ ക്രമീകരിക്കും. ചിന്തിച്ചു പ്രവർത്തിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും.