തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എറണാകുളം ജില്ലാ കമ്മിറ്റി ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്‌ഘാടനം ചെയുന്നു