മേടം: അവസരങ്ങൾ പ്രയോജനപ്പെടുത്തും. ഹ്രസ്വകാല പദ്ധതികൾക്ക് തുടങ്ങും. സുതാര്യതയുള്ള സമീപനം.
ഇടവം: സർവകാര്യ വിജയം. സ്ഥിതിഗതികൾ മനസിലാക്കും. മാനസിക സ്വാസ്ഥ്യം ഉണ്ടാകും.
മിഥുനം: ഉദ്യോഗത്തിൽ ഉയർച്ച. ചുമതലകൾ വർദ്ധിക്കും. കരാർ ജോലികൾ ഉപേക്ഷിക്കും.
കർക്കടകം: ചർച്ചകൾ മാറ്റിവയ്ക്കും. ലക്ഷ്യം നിർവഹിക്കും. ധാർമ്മിക ചിന്തകൾ.
ചിങ്ങം: അഹോരാത്രം പ്രവർത്തിക്കും. വ്യാപാരത്തിൽ ഉണർവ്. വിദേശ ഉദ്യോഗം നഷ്ടപ്പെടും.
കന്നി: പുതിയ കൃഷി സമ്പ്രദായം. പണച്ചെലവ് അനുഭവപ്പെടും. പ്രവർത്തനക്ഷമതയുണ്ടാകും.
തുലാം: സാമ്പത്തിക നേട്ടം. പുതിയ ആശയങ്ങൾ. ക്രമാനുഗതമായ പുരോഗതി.
വൃശ്ചികം: വ്യവസ്ഥകൾ പാലിക്കും. ആത്മനിർവൃതിയുണ്ടാകും. കൃഷിമേഖലയിൽ ആദായം.
ധനു: ഉദ്യോഗത്തിന് നിയമനാനുമതി.
മത്സരങ്ങളിൽ വിജയം. ആശ്വാസമനുഭവപ്പെടും.
മകരം: പ്രതികരണങ്ങളെ അതിജീവിക്കും. ആത്മസംയമനം പാലിക്കും. അനുകൂലമായ പ്രവർത്തനങ്ങൾ.
കുംഭം: സഹപ്രവർത്തകരുടെ സഹായം. കർമ്മപദ്ധതികൾ പൂർത്തീകരിക്കും. സാഹചര്യങ്ങൾ അനുകൂലമാകും.
മീനം: പങ്കാളിയുടെ ആശയങ്ങൾ പരിഗണിക്കും. ജാമ്യം നിൽക്കരുത്. യുക്തിപൂർവം പ്രവർത്തിക്കും.