സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വഴുതക്കാട്ടെ സംസ്‌ഥാന കമ്മിറ്റി ആഫീസ് { മാരാർജി ഭവന് } മുന്നിൽ ഒ.രാജഗോപാൽ എം.എൽ.എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ.ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്,കരമന അജിത്ത്,വെങ്ങാനൂർ സതീഷ്,എസ്.സുരേഷ്,പി.സുധീർ,പ്രൊഫ .വി.ടി രമ,സി.ശിവൻകുട്ടി,കരമന ജയൻ,പി.രാഘവൻ തുടങ്ങിയവർ സമീപം