ഓ മൈ ഗോഡിൽ സീരിയൽ താരം അമൃത നായരെ പറ്റിച്ച എപ്പിസോഡാണ് ഈ വാരം ടെലികാസ്റ്റ് ചെയ്തത്. ഒരു ഷൂട്ടിംഗിനാണ് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി കിഡ്നാപ്പ് ചെയ്യുന്നതാണ് രംഗം.