ബ്രേക്ക് ദ ചെയിൻ ആരോട് പറയാൻ... തലസ്ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇരുചക്രവാഹനത്തിൽ പരിചയമില്ലാത്ത തമിഴ്‍നാട്ടുകാരന് ലിഫ്റ്റ് കൊടുത്തതിനെ തുടർന്ന് സ്റ്റാച്യുവിലെ പൊലീസ് ചെക്ക് പോയിന്റിൽ തടഞ്ഞപ്പോൾ.