വിമാനം പറത്തുന്നു ,പിന്നെയല്ലേ ബുള്ളറ്റ്. സ്ത്രീകളെ അത്ര ചെറുത്താക്കി കാണേണ്ടന്ന് ബുള്ളറ്റ് റൈഡർ ഷൈനി രാജ് കുമാർ.ഇതിനിടെ
ഷൈനി ഒരു അസോസിയേഷനും തുടങ്ങി.ഇപ്പോൾ അസോസിയേഷനിൽ 250 അംഗങ്ങളുണ്ട്