കരുതലോടെ പ്രതിഷേധം..., സ്വർണ്ണകള്ളക്കടത്ത് കേസ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യാനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്കും കെ.സി.ജോസഫ് എം.എൽ.എക്കും മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് സാനിറ്ററ്റൈസർ നൽകുന്നു