ration-shop

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുളള തിരുവനന്തപുരം കോർപറേഷനു കീഴിലുളള കരമനയിലെ റേഷൻ കട ഇളവുകൾ ലഭിച്ചതിനെ തുടർന്ന് തുറന്നപ്പോൾ. ട്രിപ്പിൾ ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുൻപ് എത്തിയ സ്റ്റോക്കുകൾ ഏകദേശം തീർന്നു വരുകയാണ് ഉള്ളതുപോലെ എല്ലാവർക്കും നൽകിവരുന്നു. പുതിയ സ്റ്റോക്ക് എത്തുന്നതിനെ പറ്റി വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് കട ഉടമ പറയുന്നത്.