സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കുക എന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് മലപ്പുറത്ത് നടത്തിയ പ്രതിഷേധത്തില്‍ പ്രതീകാത്മകമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ അയക്കുന്നു.