600 പേരെ ടെസ്റ്റ് ചെയ്തപ്പോൾ 109 പേർക്കാണ് തിരുവനന്തപുരത്തെ തീരദേശ മേഖലയായ പൂന്തുറയിൽ കൊവിഡ് സ്ഥിരീകരിച്ചത്.പൂന്തുറയിൽ നിന്നുള്ള റീപ്പോർട്ട് കാണാം