തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ക് ഡൗണിനിടെ, കണ്ടെയ്ൻമെന്റ് സോണായ ബീമാപള്ളിയിൽ ദക്ഷ്യ സാധനങ്ങളുമായി വന്ന ഓമ്‌നി വാനിലെ ഡ്രൈവറെയും സഹായിയെയും പൊലീസ് താക്കീത് നൽക്കുന്നു