kerala-health-university

പരീക്ഷാ ഫലം

തേർഡ് സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.

ടൈംടേബിൾ

17 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എം.പി.ടി ഡിഗ്രി (ഫിസിയോതെറാപ്പി ഇൻ കാർഡിയോ റെസ്പിറേറ്ററി) സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാം വർഷ എം.പി.ടി ഡിഗ്രി (ഫിസിയോതെറാപ്പി ഇൻ മസ്‌കുലോ സ്‌കെലട്ടൽ ആൻഡ് സ്‌പോർട്‌സ് ) സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാം വർഷ എം.പി.ടി ഡിഗ്രി (ഫിസിയോതെറാപ്പി ഇൻ ന്യൂറോളജി) സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പുനഃക്രമീകരിച്ച് പ്രസിദ്ധപ്പെടുത്തി. 28 മുതലാരംഭിക്കുന്ന എം.ഡി ഹോമിയോപ്പതി പാർട്ട് ഒന്ന് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്‌കീം) തിയറി പരീക്ഷയുടേയും എം.ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി (2016 & 2012 സ്‌കീം) തിയറി പരീക്ഷയുടേയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.