മീനുകളെങ്കിലും വളരട്ടെ... കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ജല സംഭരണിയില്‍ മലപ്പുറം നഗരസഭ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ ചെയര്‍ പേഴ്‌സണ്‍ സി.എച്ച്. ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തപ്പോൾ. വർഷങ്ങളായി വിവിധ കാരണങ്ങളാൽ അടഞ്ഞു കിടക്കുകായാണ് കോട്ടക്കുന്നിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക്.